പൂജപ്പുര: നള്ളത്ത് ലെയിന്‍ ശ്രീരംഗത്തില്‍ കേരള പി.എസ്.സി റിട്ട. ജോയൻറ് സെക്രട്ടറി എസ്. രംഗസ്വാമി (77) നിര്യാതനായി. ഭാര്യ: വി.ആര്. രാധ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ധനവകുപ്പ്). മക്കള്‍: രാജേഷ് എസ്.ആര് (കേരള വാട്ടര്‍ അതോറിറ്റി), ഡോ. രാജി എസ്.ആർ (സീനിയർ മെഡിക്കല്‍ ഓഫിസര്‍, ജി.എ.ഡി, ചാങ്ങ). മരുമക്കള്‍: ഡോ. എം.വി. അനില്‍കുമാര്‍ (സൂപ്രണ്ട്, ഗവ. ആയുര്‍വേദ കോളജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുര), രശ്മി കുമാരന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.