തിരുവനന്തപുരം: മടവൂർ-പള്ളിക്കൽ മൂതല സത്യപാൽ സദനത്തിൽ എൽ. കമലാക്ഷിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. പരമുപിള്ള. മക്കൾ: പി. രാധാകൃഷ്ണൻ നായർ (റിട്ട. ജേണലിസ്റ്റ്, ദ ഹിന്ദു), പി. സത്യപാൽ (അസി. സെക്രട്ടറി, പോർട്ട് ബ്ലയർ), പി. ബാബു (അസി. ജനറൽ മാനേജർ, പബ്ലിക് റിലേഷൻസ്, എസ്.ബി.െഎ, തിരുവനന്തപുരം സർക്കിൾ). മരുമക്കൾ: അഡ്വ. ബീന എസ്. നായർ, ഷേർലി (സീനിയർ പ്രൈവറ്റ് സെക്രട്ടറി, അന്തമാൻ-നികോബാർ അഡ്മിനിസ്ട്രേഷൻ), ദീപ എസ്.ആർ. മരണാനന്തര കർമങ്ങൾ ബുധനാഴ്ച.