കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ മേലേകോണത്ത് പുത്തൻവീട്ടിൽ നാരായണപിള്ള(80) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മകൻ: സജി.