പുളിമാത്ത്: പേഴുംകുന്ന് ആശാഭവനിൽ ഓമനയമ്മ (76) നിര്യാതയായി. മക്കൾ: ആശാദേവി, മായാദേവി, പരേതനായ സന്തോഷ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉഷാകുമാരി, ശ്രീകുമാർ.