നെടുമങ്ങാട്: കരിപ്പൂര് മുഖവൂർ താഴത്ത് പാലോട്ട് വീട്ടിൽ കൃഷ്ണപിള്ള (93) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: ശശിധരൻ നായർ, ശാരദ, ശോഭന, മുരളീധരൻ നായർ, കാർത്തികേയൻ നായർ, ശിവകുമാർ, ശ്രീദേവി. മരുമക്കൾ: ഗീത, കൃഷ്ണൻ നായർ, മോഹനൻ നായർ, വിചിത്ര, ബിന്ദു, ശാലിനി, ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.