നേമം: പൊന്നുമംഗലം കല്യാറ രമാഭായി (58) നിര്യാതയായി. ഭർത്താവ്: രാജമോഹനൻ നായർ. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: വിദ്യ, ശ്രീജിത്ത് എസ്. നായർ (പൊലീസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.