കുലശേഖരം: അമ്പുവീട് കോമ്പൗണ്ടിൽ വിമുക്തഭടൻ ഡി. സതീഷ്ചന്ദ്രൻ (ബാബു-60) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: പഞ്ചമി, അക്ഷയ. മരുമകൻ: ആദർശ്. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 8.30ന്.