തോന്നയ്ക്കൽ: ഖബറഡി നഗർ പുന്നാംവിളാകത്ത് വീട്ടിൽ പരേതനായ സുലൈമാൻ പിള്ളയുടെ ഭാര്യ സൈനബാ ബീവി(91) നിര്യാതയായി. മക്കൾ: സുബൈദാബീവി, പരേതയായ ജമീലാബീവി, ഷെരീഫാ ബീവി, പരേതനായ ബദറുദ്ദീൻ, സുബൈർ കുഞ്ഞ്, അയിഷത്ത്, നാസിമുദ്ദീൻ മുസ്ലിയാർ, ഷിഹാബുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് ഷെരീഫ്. മരുമക്കൾ: സൈനുദ്ദീൻ, അലിയാരു കുഞ്ഞ്, റഹുമുന്നിസ, നസീമ, മുഹമ്മദ് ദിറാർ, താഹിറ, ജസീല, മുബീന.