മുടപുരം: കിഴുവിലം നൈനാംകോണം ചരുവിള പുത്തൻ വീട്ടിൽ അച്യുതക്കുറുപ്പിെൻറ ഭാര്യ ഗോമതിയമ്മ (99) നിര്യാതയായി. മക്കൾ: വേലപ്പൻ നായർ, ഇന്ദിര ദേവിയമ്മ, ഗിരിജ ദേവിയമ്മ, കുട്ടപ്പൻ നായർ, പരേതരായ രവീന്ദ്രൻ നായർ, മോഹൻ നായർ. മരുമക്കൾ: ഓമനയമ്മ, സരള ദേവി, സോമൻ നായർ, ലീല ദേവി, പരേതരായ ലീലയമ്മ, ശശിധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.