കിളിമാനൂർ: കായാട്ടുകോണം കാരുണ്യത്തിൽ പരേതനായ ദാമോദരെൻറ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ കുമാരി, രാധ, വേണു, കുമാരൻ, ഉണ്ണിക്കണ്ണൻ, പ്രസാദ്. മരുമക്കൾ: പരേതനായ ശശിധരൻ, ഷൈല, ശ്യാമളകുമാരി, ശോഭന, രജനി.