പാപ്പനംകോട്: അഞ്ചുമുറി വീട്ടിൽ പരേതനായ ശശിധരൻനായരുടെ ഭാര്യ ടി. സുശീലാദേവി (74) നിര്യാതയായി. മകൾ: കുമാരി മീരം.എസ്.എസ്. മരുമകൻ: ജോൺ ഗാൽബർട്ട് ഡി. നെറ്റോ.