കൊണ്ണിയൂര്‍: വെള്ളംകൊള്ളി വടക്കേകാലയവീട് മോഹനവിലാസത്തില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. മക്കള്‍. മോഹനന് നായര്‍, കോമളകുമാരി, വേണുഗോപാലന്‍ നായര്‍, ശോഭനകുമാരി, പ്രമീള കുമാരി. മരുമക്കള്‍: ഗീതാമോഹന് കൃഷ്ണന് നായര്‍, ലളിതകുമാരി, വിജയാനന്ദന്, വിശ്വംഭരന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.