കൊട്ടാരക്കര: കിഴക്കേക്കര വിദ്യാനഗർ 117 പത്മവിഹാറിൽ സുരേന്ദ്രനാഥൻനായർ (81-പി.ആർ.ബി സ്റ്റോഴ്സ് അപ്പുക്കുട്ടൻപിള്ള) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ഉഷാ എസ്. നായർ, അനിൽകുമാർ (എയർപോർട്ട്, ബംഗളൂരു), സുനിൽകുമാർ (പി.ആർ.ബി സ്റ്റോർ, കൊട്ടാരക്കര), സുരേഷ്കുമാർ (എസ്.ബി.ഐ, വൈക്കം). മരുമക്കൾ: ഡി. ശങ്കരൻനായർ, കെ.ജി. പ്രിയ, ദേവിപ്രിയ, സ്മിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.