പരവൂർ: പൂതക്കുളം കൂനംകുളം ചരുവിളയിൽ രാഘവൻ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: നിർമല, വിമല. മരുമകൻ: മോഹനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.