തൃക്കരുവ: തെക്കേചേരിയിൽ കളീലിൽ കിഴക്കതിൽ വീട്ടിൽ ഷാഹുൽ ഹമീദിെൻറ ഭാര്യ ഹവ്വാ ഉമ്മ (70) നിര്യാതയായി. മക്കൾ: നെസിയത്ത്, മുഹമ്മദ് അൻവർ, നെജൂബ, സഫിയത്ത്, ഷെമീറ. മരുമക്കൾ: ഷറഫുദ്ദീൻ, ഫസീല, നിസാം, ഹാഷിം, പരേതനായ സജീം.