ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് ജയ മന്ദിരത്തിൽ (തട്ടാൻറയ്യത്ത്) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ സരസമ്മയമ്മ (74) നിര്യാതയായി. മക്കൾ: ജയചന്ദ്രൻപിള്ള, ബാബുക്കുട്ടൻപിള്ള. മരുമക്കൾ: ദീപ്തി, വീണ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.