കടയ്ക്കൽ: മുക്കുന്നം ഫിറോസ് മൻസിലിൽ അബ്ദുൽ റഷീദിെൻറ മകൻ ഫിറോസ് (44) നിര്യാതനായി. മാതാവ്: റഷീദാബീവി. ഭാര്യ: റിൻസി. മക്കൾ: ആലിഫ് മുഹമ്മദ്, ആയത്തു.