ചടയമംഗലം: ഇളമ്പഴന്നൂർ കൊച്ചാലുംമൂട് നദീർഷ മൻസിലിൽ ഇബ്രാഹിംകുട്ടി (84) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: പേരതനായ നിലാമുദ്ദീൻ, നദീറാബീവി, സുൽഫിയാബീവി. മരുമക്കൾ: സഫീറാബീവി, മുഹമ്മദ് ഇല്യാസ്, ഷെരീഫ്.