ചുള്ളിപ്പാറ: പരേതനായ എടക്കുപറമ്പൻ കോയക്കുട്ടിയുടെ മകൻ അബൂബക്കർ (63) നിര്യാതനായി. മാതാവ്: പരേതയായ ഇയ്യാത്തുട്ടി. ഭാര്യമാർ: സുബൈദ (തിരൂരങ്ങാടി), പരേതയായ ആയിഷാബി കൊയപ്പക്കോലോത്ത്. മക്കൾ: സ്വാദിഖ് അലി, മുനവ്വർ അലി, മുനീറ, സമീറ. മരുമക്കൾ: റഷീദ് (എടരിക്കോട്), റഹൂഫ് (ചെട്ടിയാൻകിണർ), മാഷിജ (പൊന്മുണ്ടം), മെഹ്ജബിൻ (കോഴിച്ചെന).