കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി ജുമാമസ്ജിദിന് സമീപം പരേതനായ വലിയകത്ത് (വട്ടാംചോല) ആലിയുടെ ഭാര്യ സുബൈദ (56) നിര്യാതയായി. മക്കൾ: നബീല, റുബീല, മുസ്ഫിറ, താഹ നബീൽ. മരുമക്കൾ: അബ്ദുറഹ്മാൻ (മുണ്ടുപറമ്പ്), അൻവർ (പെരിന്തൽമണ്ണ), കോയ (മുണ്ടക്കോട്).