തൊടുപുഴ: മടക്കത്താനം ചിറപ്പാട്ട് വീട്ടിൽ പരേതനായ സെയ്ത് മുഹമ്മദിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ അലീമ കോയാൻ (70, റിട്ട. അധ്യാപിക, സെൻറ് മേരീസ് എൽ.പി സ്കൂൾ, കാളിയാർ) നിര്യാതയായി. മൂവാറ്റുപുഴ പീടിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിജിമോൻ (ആരോഗ്യവകുപ്പ്), ഷാൻ (സീനിയർ സി.പി.ഒ), അമീർ (വിദ്യാഭ്യാസ വകുപ്പ്), അമർ (എൻജിനീയർ, ഖത്തർ). മരുമക്കൾ: നിസ ബീഗം (നഴ്സ്), സബിത മൈതീൻ (അധ്യാപിക), മുഹ്സിന (എൻജിനീയർ), ഫെമിന ബഷീർ.