മഞ്ചേരി: കരുവമ്പ്രം വെസ്റ്റ് റെവേറ ഹൗസിൽ ഡോ. കെ.കെ. വേണുഗോപാലൻ (69) നിര്യാതനായി. റിട്ട. ഗവ. മെഡിക്കൽ ഓഫിസർ (ആയുർവേദ) ആയിരുന്നു. പിതാവ്: തൃപ്പനച്ചി അനന്തമംഗലത്ത് പരേതനായ കേശവമേനോൻ. മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: പാങ്ങാട്ട് രാധ. മകൾ: രേണു. മരുമകൻ: അരുൺ കുമാർ (ദുബൈ).