കൽപകഞ്ചേരി: കന്മനം കല്ലുപാലം കണ്ണച്ചമ്പാട്ട് ഹംസ (70) നിര്യാതനായി. ഭാര്യ: വാഹിദ. മക്കൾ: ജാസിർ (ബഹ്റൈൻ), ജംശീർ (ദുബൈ), ജിസിദ, ജസീല. മരുമക്കൾ: ജസീം, ഷെമീർ, സാബിറ, ശഹനാസ്.