കൽപകഞ്ചേരി: പറവന്നൂർ പരേതനായ നെടുതൊടി മുഹമ്മദിെൻറ മകൻ ഹമീദ് (60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ഉമ്മുഹബീബ, ഉബൈദ്, സുമയ്യ, കബീർ. മരുമക്കൾ: കബീർ, സക്കീർ.