ചെറുമുക്ക്: ജീലാനി നഗർ പരേതനായ മഠത്തിൽ മികച്ചാൻ പോക്കറിെൻറ ഭാര്യ കദിയാമു (75) നിര്യാതയായി മക്കൾ: ഹമീദ്, സിദ്ദീഖ്, ശാഹുൽ ഹമീദ്, ഫാത്തിമ, സുബൈദ. മരുമക്കൾ: മുഹമ്മദ് കുട്ടി (പുകയൂർ), ഉസ്മാൻ (ചെറുമുക്ക്), മൈമൂനത്ത്, ആരിഫ, സജ്ന.