കരിങ്കല്ലത്താണി: താഴെക്കോട് പൂളമില്ലിന് സമീപം പരേതനായ തിരിയാലപ്പറ്റ മുഹമ്മദ് കുട്ടിയുടെ ഭാര്യ റുഖിയ (62) നിര്യാതയായി. മകൻ: അസീസ്. മരുമകൾ: സമീറ (താഴെേക്കാട് ഗ്രാമപഞ്ചായത്ത് അംഗം).