മങ്കട: മേലെ അരിപ്ര പരേതനായ തോടേങ്ങൽ (വട്ടമണ്ണ) മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ് സുല്ലമി (റിട്ട. അധ്യാപകൻ), അബ്ദുൽ ഗഫൂർ (റിട്ട. സീനിയർ സൂപ്രണ്ട്, ജില്ല പഞ്ചായത്ത് മലപ്പുറം), സുബൈദ (മങ്കട), ഖദീജ (പനങ്ങാങ്ങര), റസിയ (മണ്ണാറമ്പ്), ഹബീബ (ആനമങ്ങാട്), പരേതരായ ഉമ്മർ, മുഹമ്മദാലി, അബ്ദുൽ സലാം. മരുമക്കൾ: അബ്ദുറഹിമാൻ ആലങ്ങാടൻ (റിട്ട. സഹകരണ വകുപ്പ് ), ഹംസത്തലി മാമ്പ്ര (പനങ്ങാങ്ങര), മുഹമ്മദാലി പൊന്നങ്ങാതൊടി (മണ്ണാറമ്പ്), സൈദലവി ആനമങ്ങാട് (റിട്ട. അധ്യാപകൻ), ആസ്യ (പട്ടിക്കാട്), സുബൈദ (മക്കരപ്പറമ്പ്), ഖദീജ (വെള്ളില), സഫിയ (ചെറുകര), സുലൈഖ (ചെറുകര), ആമിന (പനങ്ങാങ്ങര).