തിരുനാവായ: അനന്താവൂർ സഹകരണ ബാങ്കിന് സമീപം ചക്കാലിപ്പറമ്പിൽ ആലിയാമു (മാനു ഹാജി -72) നിര്യാതനായി. പരേതനായ ആധാരമെഴുത്തുകാരൻ സി.പി. അബ്ദുവിെൻറ മകനാണ്. ഭാര്യ: സി.പി. കുഞ്ഞിപ്പാത്തുട്ടി. മക്കൾ: റംല, ലൈല. മരുമക്കൾ: പാലാറ കുഞ്ഞിമുഹമ്മദ് (വളാഞ്ചേരി), ഒറുവിൽ ഇബ്രാഹിം കുട്ടി (കൊളത്തോൾ). സഹോദരങ്ങൾ: സൈതാലിക്കുട്ടി ഹാജി (എടക്കുളം), അബുട്ടി (പോസ്റ്റ്മാൻ, തിരുനാവായ സബ് പോസ്റ്റ് ഓഫിസ്), പരേതരായ മൊയ്തീൻ, മമ്മുണ്ണിക്കുട്ടി, പാത്തുട്ടി ടീച്ചർ.