മാനന്തവാടി: ട്രാഫിക് യൂനിറ്റിലെ ഹോം ഗാർഡ് ഒഴക്കോടി കദളിക്കാട്ടിൽ കെ.ടി. ബാബു (56) നിര്യാതനായി. ഭാര്യ: ട്രീസ (എ.യു.പി സ്കൂൾ, ദ്വാരക). മക്കൾ: അമൽ, അഖിൽ