വെങ്ങപ്പള്ളി: കൽപറ്റയിലെ ആദ്യകാല ടാക്സി ഡ്രൈവർ കാവുങ്ങൽ വീട്ടിൽ അബു (78) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ജമീല, അഷറഫ്, റൗഫ്, ഷൗക്കത്തലി, സീനത്ത്. മരുമക്കൾ: മുഹമ്മദ്, ജാസ്മിൻ, റെജീന, ഹസീന, നിഷാദ്.