വെള്ളമുണ്ട: അഞ്ചാം പീടിക വണ്ണത്താന്‍കണ്ടി അമ്മദ് (55) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: മുനീര്‍, ഷംന, സുല്‍ഫത്ത്. മരുമക്കള്‍: സുധീര്‍ കാട്ടിക്കുളം, മുജീബ് പെരിയ, ഷംസീറ.