തിരുവേഗപ്പുറ: ആമപ്പൊറ്റ പരേതനായ വാഴയിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാൻ (79) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: റഷീദ് ഫൈസി, മൊയ്തുട്ടി, അയ്യൂബ്, സെയ്തുട്ടി, ശിഹാബ്, റംല, ജുമൈല. മരുമക്കൾ: ബുഖാരി (വിളത്തൂർ), മൂസ (കൈപ്പുറം), കദീജ, ബുഷ്റ, സൈഫുന്നീസ, ഹൈറുന്നിസ സഅദിയ്യ, നബീല. സഹോദരങ്ങൾ: പരേതരായ കുഞ്ഞുമുഹമ്മദ് മൗലവി, അബ്ദുറസാഖ്, സൈനുദ്ദീൻ, കോമുകുട്ടി, ആസ്യ.