ആലത്തൂർ: തെന്നിലാപുരം തേക്കുപാടം കുന്നുംപുറത്ത് പരേതനായ ചാമിയാരുടെ ഭാര്യ ലക്ഷ്മി (57) നിര്യാതയായി. മക്കൾ: സതീഷ്, സന്തോഷ്, സുരേഷ്. മരുമക്കൾ: വിപിന, വിനിത, ഷൈനി.