വടക്കഞ്ചേരി: കിഴക്കഞ്ചേരി പേരലി പൂവ്വത്തിങ്കൽ വീട്ടിൽ ശിവദാസൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജീഷ്, അനീഷ്, അരുൺ. മരുമകൾ: ജിജിമോൾ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമoത്തിൽ.