പാലക്കാട്: കൽമണ്ഡപം ടി.കെ.എം. മുഹമ്മദ് ഇസ്മായിൽ ഹാജി (76) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അമാനുല്ല, ഹിദായത്തുല്ല, റഹ്മത്തുല്ല, അമീർ ഖാസീം, ഷമീമ, ഷരീഫ, ഹസീന, പരേതയായ ഷാജിത. മരുമക്കൾ: ഫാറൂഖ്, നൗഷാദ്, അസീസ്, ഇസ്മായിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുക്രകാട് ഖബർസ്ഥാനിൽ.