തോണിപ്പാടം: തോടുകാട് കുളക്കച്ചിറയിൽ പരേതനായ സെയ്തിെൻറ മകൻ സുലൈമാൻ (55) നിര്യാതനായി. മക്കൾ: സാദിഖലി, താജുന്നീസ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ബീഫാത്തുമ്മ, സൈനബ, ആത്തിക്ക, ഫാത്തിമ, പരേതനായ യൂസഫ്.