തച്ചമ്പാറ: ചിരക്കുപറമ്പിൽ മുഹമ്മദ് (സി.പി. കുറ്റംപാടം -79) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കൾ: മുഹമ്മദലി തച്ചമ്പാറ (ചാവക്കാട്), മുജീബുറഹ്മാൻ (കോഴിക്കോട്). മരുമക്കൾ: ജംഷീല (കുന്തിപ്പുഴ), മുനീറ, റുബീന (കോഴിക്കോട്).