ആനക്കര: ചോലയില്‍ വേലായുധന് (79) നിര്യാതനായി. മക്കള്‍: ബിന്ദു, ബൈജു, ബീന, ബാബു. മരുമക്കള്‍: ഉണ്ണികൃഷ്ണന്, നിഷാദേവി, പ്രബിത.