കൊല്ലം: പള്ളിത്തോട്ടം കാരുച്ചിറവീട്ടിൽ സഖറിയയുടെയും ഗീതാ സഖറിയയുടെയും മകൻ കുര്യൻ സഖറിയ (46 ബിനു) നിര്യാതനായി. ഭാര്യ: ബ്ലസി കുര്യൻ (കോട്ടയം പേരൂർ ഇടയാടി മാലി കുടുംബാംഗം). മക്കൾ: റോയാൻ േഫ്ലാറാ കുര്യൻ, ബിയാൻ സാറാ കുര്യൻ. സഹോദരങ്ങൾ: ചെറിയാൻ സഖറിയ (ആസ്േട്രലിയ), ഫിലോമിന അരുൺ (ഖത്തർ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കടപ്പാക്കട സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.