ഡീസൻറ് ജങ്ഷൻ: വടകോട്ട് പൊന്നയ്യത്ത് അമ്പാടിയിൽ ജനാർദനൻപിള്ള (77- റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. ചവറ ചേന്നാകുളങ്ങര കുടുംബാംഗമാണ്. ഭാര്യ: ലതികാകുമാരിഅമ്മ (റിട്ട. സബ് രജിസ്ട്രാർ, ആർ.എസ്.പി ജില്ല കമ്മിറ്റി അംഗം). മക്കൾ: ലക്ഷ്മി ജെ. നായർ (സ്റ്റേറ്റ് കോഓപേററ്റിവ് യൂനിയൻ തിരുവനന്തപുരം), ഡോ. ജ്യോതിഷ ജെ. നായർ (അസോസിയേറ്റ് പ്രഫസർ അമൃത യൂനിവേഴ്സിറ്റി കരുനാഗപ്പള്ളി). മരുമക്കൾ: വിജയനന്ദനൻ (െഹഡ് ക്ലർക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്), രാജേഷ് ഉണ്ണിത്താൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി, വർക്കല). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.