ചവറ: തേവലക്കര നടുവിലക്കര വിളയിൽ ഫസലുദ്ദീെൻറ (റിട്ട. അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്മനമനയിൽ) ഭാര്യ സീനത്ത് (58) നിര്യാതയായി. മക്കൾ: ഫൈസി (സ്ട്രാറ്റ്ഫോർഡ് സ്കൂൾ അധ്യാപിക), ഫൻസിയ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തേവലക്കര). മരുമക്കൾ: നവാസ് (ദുബൈ), ഷെമീർ (ജയിൽ വാർഡൻ തൃശൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.