കൊല്ലൂർവിള: പള്ളിമുക്ക് മാളികവയൽ കെ.ടി.എൻ നഗർ 288- എ. മണമേൽ ഹൗസിൽ മൈതീൻകുഞ്ഞ് (87) നിര്യാതനായി. കൊല്ലൂർവിള പള്ളിമുക്ക് മണമേൽ കുടുംബാംഗമാണ്. ഭാര്യ: ഹാജിറാബീവി. മക്കൾ: നാസറുദീൻ, സിറാജുദ്ദീൻ, സെയ്ഫുദീൻ, ഷിഹാബുദ്ദീൻ, ഫസിലുദ്ദീൻ, ഷംസുദീൻ, ജുബൈരിയ. മരുമക്കൾ: ആബിദ, നസീമ, റജുല, ഷീജ, ആരിഫ, ഷഹന, നെജീം.