ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി തെറ്റിക്കുഴിയിൽ സാബു നിവാസിൽ കെ.സി. ജോൺ (80) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ലയാ ബേബി, ലാലി സാബു, സാലി െബന്നി, സാബു ജോൺ. മരുമക്കൾ: ബേബി, സാബു, െബന്നി, ആൻസി.