തൃക്കരുവ: ഇഞ്ചവിള പ്രതീഷ് ഭവനിൽ കുഞ്ഞയ്യപ്പൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി (74) നിര്യാതയായി. മക്കൾ: പ്രതീഷ് (സി.പി.എം കാഞ്ഞിരംകുഴി ബ്രാഞ്ച് സെക്രട്ടറി), സജീവ്, രാജീവ്, പരേതനായ ദിലീപ്. മരുമക്കൾ: പ്രസന്ന, മഞ്ജു, ജയ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.