മൂന്നാംകുറ്റി: പള്ളിവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ നൂർനിസ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് റിസ (മജീദിയ ഫ്ലവർമിൽ മൂന്നാംകുറ്റി), മുഹമ്മദ് റാസി (ഐ.ബി.എം.). മരുമക്കൾ: നസ്രിൻ സൈദു, ഡോ. ഷംനമോൾ (ആയുഷ് ഗ്രാം നിലമ്പൂർ).