കൊല്ലം: വടക്കേവിള ഇക്ബാൽ നഗർ 50 കൊച്ചഴികത്ത് വീട്ടിൽ ഇക്രാം കോയ (58) നിര്യാതനായി. വയലിൽ കുടുംബാംഗമാണ്. ഭാര്യ: ഫസീദാബീവി. മക്കൾ: ഫർഹാന ഫാത്തിമ, ഐഷ റുക്സാന. മരുമകൻ: സജിത്.