കൊല്ലം: വടക്കേവിള തേവരഴികത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (65) നിര്യാതനായി. പോളയത്തോട് ഹെഡ്ലോഡ് യൂനിയൻ (സി.െഎ.ടി.യു) മുൻ കൺവീനറാണ്. ഭാര്യ: സീനത്ത്. മക്കൾ: ഷാനവാസ്, ഷൈനി. മരുമകൻ: റഫീക്ക്.