കടവൂർ: ജയാഭവനത്തിൽ (മുതലഴികം) ബാബുരാജൻ (57) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. വെങ്ങാനൂർ ശ്രീനിലയത്തിൽ പരേതനായ സുധാകരെൻറയും നളിനിയുടെയും മകനാണ്. ഭാര്യ: ശ്രീകല. മക്കൾ: സ്വാതികൃഷ്ണൻ, സഞ്ജയ്കൃഷ്ണൻ. സഹോദരങ്ങൾ: ബേബി ഗിരിജ, ബേബി സരള. സംസ്കാരം തിങ്കളാഴ്ച ഒമാനിൽ.