പേരൂർക്കട: നെടുമങ്ങാട് ചേക്കേക്കോണം മുളമുക്ക് ഷംല മൻസിലിൽ വൈ.എ. അബ്ദുൽ റസാഖ് (74) നിര്യാതനായി. ഭാര്യ: കാമിലാ ബീവി. മക്കൾ: സഫീന, സജീന, ഷംല. മരുമക്കൾ: സഹീറുദ്ദീൻ, സിയാദ്, ഹാഷിം.