വർക്കല: അയിരൂർ വിളപ്പുറം സിതാരയിൽ അബ്ദുൽ ഇലാഹ് (74) നിര്യാതനായി. ഭാര്യ: ഫൗമിയ. മക്കൾ: അനൂപ്, അനുജ. മരുമക്കൾ: മുഹമ്മദ് റഫീക്ക്, ഫിർദൗസ്.